shaan rahman's mass reply to chennithala's cheap show<br />ലോകം മുഴുവന്‍ നമ്മളില്‍ നിന്ന് പഠിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങള്‍ക്ക് ഇതൊന്നും സഹിക്കില്ല എന്ന് അറിയാം. പ്രശസ്തി മുഴുവനും അവര്‍ കൊണ്ടുപോകുമോ എന്ന ഭയമാണ് നിങ്ങള്‍ക്ക്. പ്രശസ്തിക്ക് വേണ്ടി ഒന്നും ചെയ്യാന്‍ ആഗ്രഹിക്കാത്തവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അത് ശൈലജ ടീച്ചര്‍ മാത്രമാണ്. <br />#ShaanRahman #KKShailaja